AIDA മലയാളം വിവരണം.

AIDA മലയാളം വിവരണം.

പരസ്യത്തിനും മറ്റും കോപ്പി എഴുതുന്ന ആളുകൾ ഉപയോഗിക്കുന്ന ഒരു ഫോർമുല അല്ലെങ്കിൽ ടെമ്പ്ലേറ്റ് ആണ് AIDA.ഇത് അറ്റെൻഷൻ, interest, ഡിസൈർ, ആക്ഷൻ എന്നതിന്റെ ചുരുക്കമാണ്.*

പരസ്യത്തിനും മറ്റും കോപ്പി എഴുതുന്ന ആളുകൾ ഉപയോഗിക്കുന്ന ഒരു ഫോർമുല അല്ലെങ്കിൽ ടെമ്പ്ലേറ്റ് ആണ് AIDA.

ഇത് അറ്റെൻഷൻ, interest, ഡിസൈർ, ആക്ഷൻ എന്നതിന്റെ ചുരുക്കമാണ്.

ആളുകളെ ആകർഷിക്കുന്ന തലക്കെട്ട്.

പിന്നെതാല്പര്യം ഉണർത്തുന്ന വിവരണങ്ങൾ.

ആഗ്രഹം തോന്നിക്കുന്ന വിശദീകരണം

പിന്നീട്, തീരുമാനം എടുക്കാൻ അത് ചെയ്യാൻ ഉള്ള അവസരം നൽകൽ.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -