bent leg twist

Bent leg twist - എങ്ങനെ ചെയ്യാം

Love handles ഒഴിവാക്കാൻ പറ്റിയ ഈ വ്യായാമം,oblique(വയറിൻ്റെ മുൻഭാഗത്തെ വശങ്ങളിലുളള), പേശികളെ ബലമുളളതാക്കുന്നു.

വയറിന് മുൻഭാഗത്ത്, വശങ്ങളിലുളള മസിലുകൾക്ക്(obliques) ബലം വരാനും, ഒതുങ്ങാനും പ്രയോജനപ്പെടുന്ന വ്യായാമമാണിത്. Love handle ഇല്ലാതാക്കാൻ സഹായിക്കും.

bent leg twist

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൈകൾ രണ്ടും തറയിൽ അമർത്തി ബലത്തിൽ പിടിക്കേണ്ടതാണ്.
  • വ്യായാമം ചെയ്യുന്ന സമയത്തും നോട്ടം മുകളിലേക്ക് തന്നെയാവണം.
  • തലയും, നെഞ്ചും മുകളിലേക്ക് തന്നെയാണ് direction നിൽക്കേണ്ടത്.
  • 2 കാലുകളും തമ്മിൽ ബലമായി ചേർത്ത് പിടിക്കണം.
  • കാൽമുട്ടുകൾ 90 ഡിഗ്രീ ആംഗിളിൽ ആവണം.
  • വേഗത്തിൽ ആയമെടുത്ത് ചെയ്യാതെ പതിയെ ചെയ്യുമ്പോളാണ് പരമാവധി പ്രയോജനം ലഭിക്കുക.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -