വിവിധ തരത്തിലുളള മസിൽ contractions

വിവിധ തരത്തിലുളള മസിൽ contractions

വിവിധ തരത്തിലുളള മസിൽ contractions - isometric contraction, concentric contractions, eccentric contraction.

Concentric contractions- വ്യായാമങ്ങൾ/പ്രവർത്തികൾ ചെയ്യുമ്പോൾ മസിൽ സമ്മർദത്തിലാകുകയും(tension) ചുരുങ്ങുകയുംചെയ്യുന്ന രീതിയിൽ ഉളള വ്യായമങ്ങൾ.

ഉദാ: സാധനങ്ങൾ ഉയർത്തുന്നത്, സിറ്റപ്പ് ചെയ്യുന്നത്.

Eccentric contractions - വ്യായാമം ചെയ്യുമ്പോൾ മസിലുകൾ സമ്മർദത്തിലാകുകയും(tension) വലിയുകയും ചെയ്യുന്ന വ്യായാമങ്ങൾ.

ഉദാ: പുളളപ്പിൽ താഴേക്ക് വരുന്ന സമയം.

ചിലപ്പോൾ ഒരു വ്യായാമത്തിൽ തന്നെ ഈ രണ്ട് രീതിയിലുമുളള പ്രവർത്തി ഉൾപ്പെട്ടിട്ടുണ്ടാവാം.

എന്നാൽ ഇത് രണ്ടുമല്ലാത്ത മറ്റൊന്നാണ്,

Isometric Exercise- വലിയുകയോ, ചുരുങ്ങുകയോ ചെയ്യാതെ സമ്മർദത്തിൽആകുന്ന വ്യായാമങ്ങൾ (Eg. പ്ലാങ്ക്). പലപ്പോഴും ഒരു പൊസിഷനിൽ അനങ്ങാതെ നിൽകുമ്പോൾ ആണ് ഈ Effect കിട്ടുക.

yoga malayalam

യോഗയിലുളള പല അഭ്യാസങ്ങളും ഇത്തരത്തിലുളളതാണ്. കാലിസ്തനിക്സ് വ്യായാമങ്ങളിൽ പലതും ഇത്തരത്തിലുളളതാണ്.

പ്രയോജനങ്ങൾ - പേശീവലിപ്പം, വഴക്കം, രക്ത സമ്മർദം കുറയും, പരിക്കേൽക്കാൻ സാധ്യത കുറവ്, തുടക്കക്കാർക്ക് ഏറ്റവും ഉചിതം, പരിക്കേറ്റവരിൽ വേദന കുറക്കാൻ സഹായിക്കും.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -