Dead lift - എങ്ങനെ ചെയ്യാം

Dead lift - എങ്ങനെ ചെയ്യാം

Dead lift - എങ്ങനെ ചെയ്യാം

നേരെ നടക്കാൻ അറിയാവുന്നവർ

ചിലർ

പരേഡിൽ ചേർന്നാൽ വിചിത്രമായ

രീതിയിൽ(കൈ എതിർ ദിശയിൽ വീശും!)

നടക്കുന്നത് കാണം.

പറഞ്ഞുവന്നത് - പല വ്യായാമങ്ങളും സ്വാഭാവികമായ ചലനങ്ങളാണെങ്കിലും കൃത്യമായി ചെയ്യാൻ പലരും പ്രായാസപ്പെടുന്നത് കാണാം.

ശരീരം മുഴുവർ പ്രയോജനം നൽകുന്ന ചില വ്യായാമങ്ങൾ പലപ്പോഴും കുറെയധികം ജോയിൻ്റുകളും, മസിലുകളും ചെർന്ന് ചെയ്യേണ്ടവയാണ്.

ഇത്തരത്തിൽ വളരെയധികം പ്രയോജനം നൽകുന്ന ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് ഡെഡ് ലിഫ്റ്റ്.

ശരീരത്തിലെ ഒട്ടുമിക്ക ജോയിൻ്റും ഉൾപ്പെടുന്നതിനാൽ കൃത്യമായി ചെയ്യാൻ അൽപം പ്രയാസമാണ്.

തെറ്റ് വരാൻ സാധ്യത ധാരാളമാണ്.

എങ്ങനെയാണിത് കൃത്യമായി ചെയ്യേണ്ടത് എന്നതിനെകുറിച്ച് വിശദമായ പോസ്റ്റ് പിന്നീട് ഇടാം.

ഇപ്പോൾ posture ശരിയാക്കാനുളള 2,3 വഴികൾ പറയാം.

hip hinge - ഡെഡ് ലിഫ്റ്റിൻ്റെ തുടക്കം hip hinge ആക്ഷനിലാണ്. ഈ ഭാഗം കൃത്യമായി പലപ്രാവിശ്യം ചെയ്ത് പഠിച്ചാൽ പിന്നീട് Deadlift കൃത്യമാകുന്നതാണ്.

Wall technique - മുന്നോട്ടോ പുറകോട്ടോ അസ്വഭാവികമായി വളയുന്നത് ഒഴിവാക്കാൻ ഈ രീതി പരിക്ഷിക്കാം. ഭിത്തിയോട് വളരെ ചേർന്ന് മുഖാമുഖം നിന്ന് ഇരിക്കാൻ ശ്രമിക്കുക. കൃത്യമായ ശരീര ഭാവം കിട്ടാൻ ഇത് സഹായിക്കും.

Sitting - കസേരയിൽ നമ്മൾ ദിവസം പലതവണ ചെയ്യുന്നതാണെല്ലോ. ഇരിക്കുന്ന സമയത്ത് നമ്മൾ ചെയ്യുന്ന അതേ സ്വാഭാവിക രീതി മനസിൽ വിചാരിച്ചാൽ സാമ്യം മനസിലാക്കാം.

The line - കൃത്യാമായിട്ടാണ് ചെയ്യുന്നതെങ്കിൽ ഇങ്ങനെയൊരു ലൈൻ വരച്ചാൽ നേരെ കിട്ടും.

Use mirror - കണ്ണാടിയുടെ മുൻപിൽ ചെയ്താൽ ചെയ്യുന്നതിലെ തെറ്റും അസ്വഭാവികതയും കൃത്യമായി കാണാം.

Chest & butt - കൃത്യമായി ചെയ്യുമ്പോൾ നെഞ്ചിൻ്റെ മുകൾഭാഗം മുൻപിലുളള ഭിത്തിക്കുനേരെയും, Butt ഭാഗം പുറകിലുളള ഭിത്തിക്ക് നേരെയും point ചെയ്യുന്നതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -