Decline Pushup എങ്ങനെ ചെയ്യാം

Decline Pushup എങ്ങനെ ചെയ്യാം

Decline Pushup എങ്ങനെ ചെയ്യാം

Decline Pushup.

കാലുകൾ വർകൗട്ട് ബഞ്ചിനു മുകളിൽ വച്ച്, ശരീരം പരമാവധി നേരെയാക്കി - ഫുൾ പ്ലാങ്ക് പൊസിഷൻ പോലെ സ്റ്റാർട്ട് ചെയ്യാം.

ഇങ്ങനെ, തുടങ്ങുമ്പോൾ തന്നെ ശരീരത്തിൻ്റെ കോർ പരമാവധി റ്റൈറ്റായി പിടിക്കേണ്ടതാണ്.

താഴേക്ക് പോകുമ്പോൾ കൈമുട്ടുകൾ പുറകിലേക്കുളള ദിശയിൽ തന്നെയായിരിക്കണം ഉണ്ടാവേണ്ടത്.

decline push up malayalam

വർക്കാവുന്ന മസിലുകൾ

  • ചെസ്റ്റ്
  • ട്രൈസെപ്സ്
  • ലാറ്റ്സ്
  • ആബ്സ്
  • ലോവർ ബാക്ക്.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -