വളരെ എളുപ്പവും നിസാരവുമായ ഫിറ്റ്നസ് - ഫോർമുല.

തടി കുറക്കുന്നത് നിസാരം

വളരെ എളുപ്പവും നിസാരവുമായ ഫിറ്റ്നസ് - ഫോർമുല. 3 വരികൾ മാത്രം.

തടി കുറക്കാനും ഫിറ്റ് ആകാനും താല്പര്യം ഉള്ള ധാരാളം ആളുകൾ ഉണ്ട്.

എന്നാൽ ഫിറ്റ്നസ് മേഖലയിലേക്ക് ആദ്യം നോക്കുമ്പോൾ തന്നെ പലർക്കും ഈ അവസ്ഥ ആണ് തോന്നുക.

കാരണം പല സ്ഥലത്തുനിന്നുള്ള വ്യത്യസ്തമായ ഉപദേശങ്ങളും, അറിവുകളും കാണുമ്പോൾ.

ഫിറ്റ്നസ് വളരെ കോംപ്ലിക്കേറ്റഡ് ആയ സംഭവമായി തോന്നും.

എന്നാൽ അങ്ങനെയിരിക്കെ എൻ്റെ ശ്രെദ്ധയിൽപെട്ട - ഫിറ്റ്നസ് സിമ്പ്ലിഫൈഡ് എന്ന വീഡയോയിലെ വിവരം ആണ് ഇവിടെ ഷെയർ ചെയ്യുന്നത്.


Related Posts


  • കഴിക്കുന്നതിലും കൂടുതൽ കലോറി കത്തിച്ചാൽ ഭാരം കുറയും.
  • കൂടുതൽ പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണം കഴിച്ചിട്ട്, കഴിക്കുന്നതിലും കൂടുതൽ കലോറി കത്തിച്ചാൽ കൊഴുപ്പ് കുറയും.
  • കൂടുതൽ പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണം കഴിച്ചിട്ട്, കഴിക്കുന്നതിലും കൂടുതൽ കലോറി കത്തിക്കുകയും, വെയിറ്റ് ഉയർത്തുകയും ചെയ്താൽ പേശി വലിപ്പം ഉണ്ടാകും.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -