ജിമ്മിൽ പോകുന്നവരുടെ ഒരു പ്രധാന പ്രശ്നം മസിൽ വലിപ്പം മാത്രമാണ് പലരും ലക്ഷ്യം വക്കുന്നത് എന്നതാണ്.
വലിപ്പത്തിനൊപ്പം -
വഴക്കം, വേഗത, എത്ര സമയം തുടർച്ചയായി പ്രവർത്തിക്കാൻ മസിലിനു സാധിക്കും, എത്ര ആധികം ഭാരം കൈകാര്യം ചെയ്യാൻ സാധിക്കും, എത്ര സുഗമമായി നീങ്ങാൻ സാധിക്കും, symmetry ഏകോപനം
ഇതിനെല്ലാം അൽപ്പമെങ്കിലും പ്രാധാന്യം കൊടുത്തില്ലെങ്കിൽ, അതിനുവേണ്ടിയുളള വ്യായാമരീതികൾ ഉൾപ്പെടുത്തിയില്ലെങ്കിൽ മസിൽ ഒരു കാഴ്ചവസ്തു എന്നതിലധികം പ്രയോജനം ഉണ്ടാവില്ല.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -