ഹൈ ക്നീ എന്നറിയപ്പെടുന്ന ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാർഡിയോ വ്യായാമമാണ്.
നേരെ നിന്നിട്ട് കാലുകൾ മാറി മാറി മുകളിലേക്ക് കൊണ്ടുവരുന്നു.
മാർച്ച് ചെയ്ത് പോകുന്നതിനിടയിൽ എവിടെയെങ്കിലും നിൽകേണ്ടി വരുമ്പോൾ മിലിട്ടറി അംഗങ്ങൾ ഇത് ചെയ്യാറുണ്ട്.
കൈകൾ നേരെ മുന്നിലേക്ക് പിടിച്ച് മുട്ടുകൾ കെയ്യിൽ മുട്ടിക്കാൻ ശ്രമിക്കുന്ന രീതിയിൽ ചെയ്യുന്ന ആളുകളുണ്ട്.
കൈകൾ രണ്ടും ഓടുന്നതുപോലെ ചെയ്യുന്ന രീതിയും ഉണ്ട്.
Quad, hamstrings, calf - എന്നീ മസിലുകൾക്കൊപ്പം നല്ല കാർഡിയോ കൂടിയാണ് ഇത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -