ഇടവിട്ടുള്ള ഉപവാസം.
12 hour.
5:2.
16:8.
weekly 24 hour.
Alternative day fast.
Warrior diet(20 - 4).
ഇങ്ങനെ
പലതരം ഫാസ്റ്റിങ്ങ് രീതികൾ ഉണ്ടെങ്കിലും, എല്ലാവർക്കും വലിയ കഷ്ടപ്പാട് സഹിക്കാതെ ചെയ്യാവുന്ന,
ഫാസ്റ്റിങ്ങിൻ്റെ എല്ലാ പ്രയോജനങ്ങളും ലഭിക്കുന്ന - ഒന്നാണ്,
16 - 8 ഫാസ്റ്റിങ്ങ് രീതി.
ഇത് ആഴ്ചയിൽ 1-2 പ്രാവിശ്യം ചെയ്യുന്നതാണ് മിക്കവാറും എല്ലാവർക്കും ചെയ്യാവുന്ന പ്രാക്ടിക്കൽ രീതിയായി എനിക്ക് തോന്നിയിട്ടുളളത്.
16 മണിക്കുർ ഖര ആഹാരം കഴിക്കാതിരിക്കുകയും, പിന്നെയുളള 8 മണിക്കൂർ കഴിക്കുകയും ചെയ്യുന്ന ഈ രീതി.
16 മണിക്കൂർ സമയത്തിൽ വെള്ളവും ചില ആളുകൾ ചായയും കുടിക്കാറുണ്ട്.
രാത്രിയിൽ ആണ് സാധാരണ തുടങ്ങാറുളളത്,
**12 p.m. to 8 p.m.** ആണ് ഏറ്റവും വ്യാപകമായ രീതി.
രാത്രി 8 മണിക്ക് ആഹാരം കഴിച്ച് പിന്നെ പിറ്റേ ദിവസം 12 pm വരെ ആഹാരം കഴിക്കാതിരിക്കുന്നു.
മറ്റ് ഉദാഹരണങ്ങൾ (ഫുഡ് കഴിക്കുന്ന സമയം).
- 7 a.m. to 3 p.m.
- 9 a.m. to 5 p.m.
- 2 p.m. to 10 p.m.
ഭാരം കുറയാനും, blood sugar കുറയാനും, ശരീരത്തിലെ ഹോർമോണുകൾ reset ആകാനുമെല്ലാം ഇത് സഹായിക്കും.
WARNING: ആഹാരം കഴിക്കുന്ന 8 മണിക്കൂർ സമയത്ത് അമിതമായി കഴിക്കരുത്, സാധാരണ കഴിക്കുന്ന അത്രയും മാത്രം കഴിക്കുക.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -