ജംപിങ്ങ് ജാക്ക്സ് - Jumping Jacks

Jumping Jacks - ജംപിങ്ങ് ജാക്ക്സ് - കാർഡിയോ വ്യായാമം

ഇടക്ക് ചെയ്യാൻ പറ്റിയ നല്ലൊരു കാർഡിയോ വ്യായാമം - Jumping Jacks.

ജംപിങ്ങ് ജാക്ക്സ് - Jumping Jacks.

എല്ലാവർക്കും അറിയാവുന്ന, ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു കാർഡിയോ വ്യായാമാണ് - Jumping jacks.

വാർമപ്പ് ചെയ്യാനും മറ്റുമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ആദ്യം നേരെ നിൽക്കുക.

കൈകൾ ശരീരത്തോട് ചെർന്നും, കാലുകൾ തമ്മിൽ ചെർന്നു നിൽക്കുന്ന രീതിയിൽ തുടങ്ങുക.

ഒരേ സമയും കൈകളും, വിടർത്തുക.

കാലുകൾ ലാൻഡ് ചെയ്യുന്ന അതേസമയം, കൈകൾ തമ്മിൽ മുകളിൽ കൂട്ടി മുട്ടിക്കാവുന്നതാണ്.

തുടക്കത്തിൽ 30 റെപ്പറ്റിഷൻ 3 സെറ്റ് ചെയ്യാം.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -