സപ്പോർട്ടിന് വേണ്ടി ഭിത്തിയിലോ തൂണിലോ മറ്റോ പിടിച്ചു കൊണ്ട് നിൽക്കാവുന്നതാണ്.
അൽപ്പം ഉയരത്തിൽ ഉളള ബോക്സിലോ മറ്റോ കാൽപത്തി വച്ചതിനുശേഷം, പരമാവധി നേരേ നിന്നുകൊണ്ട് താഴേക്കും മുകളിലേക്കും പോകാവുന്നതാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -
Normal calf raises - എങ്ങനെ ചെയ്യാം. കാഫ് മസിലുകൾക്ക് നല്ല പ്രയോജനം നൽകുന്ന വർക്ഔട്ട് ആണ് ഇത്. തുടക്കത്തിൽ ഒരു സെറ്റ് 30 പ്രാവശ്യം വീതം 3 സെറ്റ് ചെയ്യാവുന്നതാണ്.