PHP കമൻ്റ് 3 രീതിയിൽ എഴുതാം.
ഒറ്റവരി കമൻ്റ് രണ്ടുരീതിയിൽ
// ഇതൊരു ഒറ്റവരി കമൻ്റ്.
# ഇതും ഒരു ഒറ്റവരി കമൻ്റ്.
കുറെയധികം വരികളുളള കമൻ്റ് എഴുതുന്നത് ദാ ഇതിനിടയിൽ ആവണം /* */.
ഉദാ
/* പല വരികളുളള
ഒരു കമൻ്റാണിത് */
പല വരികൾ ഉളളപ്പോൾ മാത്രമല്ല - കോഡിൻ്റെ ഇടയിലും കുറച്ചുഭാഗം കമൻ്റാക്കിമാറ്റാൻ ഈ രീതി ഉപയോഗിക്കാം.
$x = 5 /* + 15 */ + 5;
echo $x;
ഇതിൻ്റെ റിസൾട്ട് പത്താണ് വരിക.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -