ഫൈനും മാസത്തവണയും മാറിപ്പോയാൽ

പ്രവാസി വെൽഫയർ ബോർഡിൻ്റെ വെബ്സൈറ്റിൽ പുതിയതായി വന്ന ഒരു option ആണിത്.

നേരത്തേ പണം അടക്കുന്ന സമയത്ത് പലർക്കും പറ്റിയിട്ടുളള ഒരു തെറ്റ് ഒഴിവാക്കാൻ ഉളള ഒരു അവസരമാണിത്.

പണമടക്കുന്ന സമയത്ത്, ഫൈനും മാസത്തവണയും പലരുടെയും അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയിട്ടുണ്ട്.

അത് നേരെയക്കാനുളള option, ഇടതുസൈഡിൽ Registration challan transfer എന്നപേരിൽ കാണാം.

ഇതിൽ ക്ളിക്ക് ചെയ്താൽ, ഇങ്ങനെ ഒരു വിൻഡോ തുറന്നുവരുന്നതാണ്.

ഇവിടെ, ബാങ്കിൻ്റെ വിവരവും, മാറ്റേണ്ടത് ഫൈൻ ആയിട്ടാണോ, മാസത്തവണ ആണോ എന്നതും, ഡേറ്റും എമൗണ്ടും എല്ലാം നൽകി മാറ്റാനുളള അപേക്ഷ കൊടുക്കാം.

പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങളും, പദ്ധതികളെകുറിച്ചുള്ള വിവരങ്ങളും മാത്രമേ ഈ ചാനലിലൂടെ പറയാറുള്ളൂ. അതുകൊണ്ടുതന്നെ ഈ വിഷയങ്ങൾ ഏറ്റവും ആദ്യം അറിയണം എന്നുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -