Progressive overload എന്താണ് - ഫിറ്റ്നസ് മലയാളം.

Progressive overload എന്താണ്.

Progressive overload എന്താണ് - ഫിറ്റ്നസ് മലയാളം.

SAID തത്വം.

S - Specific

A - Adaptation to

I - Imposed

D - Demand.

ശരീരം പുറത്തുനിന്നുളള ആവിശ്യങ്ങൾ/സാഹചര്യം/ചുറ്റുപാട് ഇതില്ലാമായി യോജിച്ച് പോകാൻ പുതിയ മാറ്റങ്ങൾ/പുരോഗതി സ്വയം ഉണ്ടാക്കുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ സാഹചര്യത്തിനനുസരിച്ച് മാറാനുളള ശരീരത്തിൻ്റെ കഴിവ് അപാരമാണ്.

പേശികൾക്കും, നേർവസ് സിസ്റ്റത്തിനും ഇപ്പോൾ താങ്ങാനാവുന്നതിലും അധികം stress കൊടുത്തുകൊണ്ടിരുന്നാൽ ശരീരം അതിനോട് പേശികളുടെ ശക്തിയും വലിപ്പവും കൂട്ടി Adapt ചെയ്യുന്നതാണ്.

നേർവസ് സിസ്റ്റം, മസിലുകൾ, ടിഷ്യു എന്നിവയിൽ മാത്രമല്ല ശരീരം മൊത്തത്തിൽ ഈ Adaptation കാണാവുന്നതാണ്.

ശരീരം Adapt ചെയ്യുന്നതിനുസരിച്ച് പതിയെ സമ്മർദവും കൂട്ടാം.

Progressive overload ചെയ്യുന്നതിലൂടെ മസിലുകൾക്ക് ശക്തിയും, വലിപ്പവും ഉണ്ടാകുന്നതാണ്. കാലക്രമേണ ശരീരത്തിൻ്റെ മൊത്തത്തിലുളള ആരോഗ്യം, ശക്തി, പ്രവർത്തനം എല്ലാം മെച്ചപ്പെടുന്നതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -