BP - ബിപി - എങ്ങനെ കുറക്കാം

BP - ബിപി - എങ്ങനെ കുറക്കാം

BP - ബിപി - എങ്ങനെ കുറക്കാം

കാലിലെ കാഫ് മസിലുകൾക്ക് രണ്ടാമത്തെ ഹൃദയം എന്നാണ് പറയാറുള്ളത്.

കാരണം ശരീരത്തിന്റെ താഴ്ഭാഗത്തുനിന്നുള്ള രക്തം ഹൃദയത്തിലേക്ക്

തിരിച്ചെത്തിക്കുന്നതിൽ ഈ മസിലുകൾക്ക് പ്രാധാന്യമുണ്ട്.

നടക്കുക,

ഓടുക,

സ്ക്വാട്ട്,

ankle raises(ചിത്രം താഴെ)

ഇതെല്ലാം ഇതെല്ലാം രക്തയോട്ടം മെച്ചപ്പെടാനും - ബ്ളഡ് പ്രഷർ കുറക്കാനും സഹായിക്കുന്ന വ്യായാമങ്ങൾ ആണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -