കാലിനും, ശരീരത്തിൻ്റെ കോറിനും നല്ല പ്രയോജനം നൽകുന്ന ഒരു isometric വ്യായാമാണ് wall sit.
തുടക്കത്തിൽ ഇതേ രീതിയിൽ 10 - 20 സെക്കൻഡ് നിൽക്കാൻ ശ്രമിക്കാവുന്നതാണ്.
ശ്വാസം പുറത്തേക്ക് വിട്ട് വയർ അകത്തേക്ക് വലിച്ചുപിടിച്ചുകൊണ്ട്(breath ചെയ്യണം), കാൽ പാദങ്ങൾ തോളിൻ്റെ വീതിയിൽ, മുട്ടുഭാഗം 90 ഡിഗ്രീ വരുന്ന രീതിയിൽ വേണം ചെയ്യാൻ.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -