HTML, CSS, JavaScript മലയാള വിവരണം.

എന്താണ് എച്ച്ടിഎംഎൽ.

HTML, CSS, JavaScipt മലയാള വിവരണം.

ഇപ്പോഴത്തെ അവസ്ഥയിൽ എൽകെജി എൽകെജി പിള്ളേർക്ക് വരെ അറിയാവുന്നതായിരിക്കും ഇത്.

ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് എന്നാണ് HTML ഫുൾഫോം.

HTML, CSS, JavaScript ഈ മൂന്ന് ലാംഗ്വേജുകൾ മനുഷ്യന്റെ ശരീരമായിട്ട് താരതമ്യപ്പെടുത്തി പറയാൻ സാധിക്കുന്നതാണ്.

html

മനുഷ്യ ശരീരത്തിന് ഒരു structure കൊടുക്കുന്നത് സ്കെലിട്ടൺ ആണല്ലോ. അതുപോലെതന്നെ വെബ് പേജിൻറെ ഒരു സ്കെലിട്ടൺ html ആണെന്ന് പറയാം.

CSS

അതുപോലെതന്നെ നമ്മുടെ സ്കിൻ നമ്മുടെ ശരീരത്തിന് പുറത്തു നിന്ന് നോക്കുമ്പോൾ കാണാൻ ഭംഗി നൽകുന്നു. അല്ലെങ്കിൽ അകത്തുള്ള സംഭവങ്ങൾ എല്ലാം മറച്ച് പുറത്ത് കാണുന്നത് നമ്മുടെ സ്കിൻ മാത്രമാണ്

അതുപോലെയാണ് CSS(Cascading Style Sheets), ബാഗ്രൗണ്ട് നടക്കുന്ന കാര്യങ്ങളെല്ലാം മറച്ച് യൂസറിന് കാണാൻ പറ്റുന്ന രീതിയിൽ Design എല്ലാം നല്ലതാക്കി വെക്കുന്നു എന്നുള്ളതാണ് സി എസ് എസ് ചെയ്യുന്നത്.

Javascript

ഇനി മനുഷ്യൻറെ ശരീരത്തിലെ മസിലുകൾ പ്രവർത്തനങ്ങൾ ചെയ്യാൻ ആയിട്ട് നമ്മളെ ഹെൽപ്പ് ചെയ്യുന്നത് പോലെ തന്നെ ജാവ സ്ക്രിപ്റ്റ്: ഒരു വെബ്സൈറ്റ് അല്ലെങ്കിൽ പേജിനെ interactive ആകുന്നു അതുപോലെ തന്നെ പ്രവർത്തികൾ ചെയ്യാൻ സഹായിക്കുന്നു

നിലവിൽ ഏറ്റവും പ്രചാരത്തിലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് ജാവാ സ്ക്രിപ്റ്റ് .

സിമ്പിൾ ആയിട്ട് പറഞ്ഞാൽ ഇതാണ് എല്ലാവർക്കും മനസ്സിലാക്കാൻ ഉപയോഗിക്കാവുന്ന ഉദാഹരണം.

HTML

പേജുകൾ നിർമിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ആയിട്ടുള്ള മാർക്കപ്പ് ലാംഗ്വേജ് ആണ് എച്ച് എം എൽ. ഒരു വെബ് പേജിൻറെ നിർണയിക്കുന്നത് എച്ച് ടീ എം എൽ ആണ്.

വെബ് പേജിലെ കാര്യങ്ങൾ എങ്ങനെ അടുക്കണം, എങ്ങനെ പ്രദർശിപ്പിക്കണമെന്ന് html tag ആണ് നിർണയിക്കുന്നത്.

<!DOCTYPE html>

Page Title

My First Heading

My first paragraph.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -