കാലുകൾക്ക് വേണ്ടിയുളള മറ്റൊരു വ്യായാമം.
Buttocks, quad, abs - എന്നീ മസിലുൾക്കൊപ്പം, മറ്റ് കോർ മസിലുകൾക്കും പ്രയോജനകരമാണ്.
Glute kickback ചെയ്യുന്നതിൽ നിന്ന് വ്യത്യസ്ഥമായി, മുകളിലേക്ക് കിക്ക് ചെയ്യുന്നതിനുപകരം കാലുകൾ നേരെ നിവർത്തുന്നു എന്നതാണ് വ്യത്യാസം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -