Glute kickback - എങ്ങനെ ചെയ്യാം

Glute kickback - എങ്ങനെ ചെയ്യാം

Glute kickback - എങ്ങനെ ചെയ്യാം

തുടക്ക് മുന്നിലും പുറകിലുമുളള Quad, Hamstring മസിലുകൾക്ക് ശക്തി നൽകുന്ന വ്യായാമമാണിത്.

കുട്ടികളും മറ്റും മുട്ടിലിഴയുന്ന പൊസിഷനിൽ ഇരുന്നിട്ട്, പുറകിലേക്ക് ചവിട്ടുന്ന രീതി - ശരിയായി ചെയ്യാൻ അൽപ്പം പ്രയാസമാണ്. നടുവിന് വേദനയും മറ്റും ഉളളവർ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്.

Floor hip extension - ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി(നേരേ നീട്ടുന്നതിന് പകരം) മുട്ട് മടക്കി മുകളിലേക്ക് ചവട്ടുന്നു എന്നതാണ് വ്യത്യാസം.

glute-kickback-എങ്ങനെ-ചെയ്യാം



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -