Fast for 12 hours a day
ഏറ്റവും എളുപ്പമുളളതും തുടക്കക്കാർക്ക് പറ്റിയതുമാണീ രീതി. 12 മണിക്കൂർ മാത്രം(കൂടുതൽ സമയം രാത്രി) ഉളള ഉപവാസമാണിത്. രാത്രി അൽപ്പം നേരത്തേ(7/8pm) ആഹാരം കഴിച്ചതിനുശേഷം, രാവിലെ(7/8am) ഭക്ഷണം കഴിക്കാം.
Fasting for 16 hours - 8:16
5:2 diet - Fasting for 2 days a week
ആഴ്ചയിൽ 5 ദിവസം സാധാരണപോലെ ഭക്ഷണം കഴിച്ചിട്ട് 2 ദിവസം ഫാസ്റ്റിങ്ങ് ചെയ്യുന്ന രീതി.
Alternate day fasting.
ഇടവിട്ട ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുന്നു.
A weekly 24-hour fast.
ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം കഴിക്കാതെയിരിക്കുന്നു.
The Warrior Diet
ഈ രീതിയിൽ 20 മണിക്കൂർ ഭക്ഷണം വളരെ ലഘുവായി മാത്രം(പഴങ്ങളോ, പച്ചകറിയോ) ഭക്ഷണം കഴിക്കുകയും, 4 മണിക്കൂർ സമയത്ത്(വലിയ ഒരു ഡിന്നർ വൈകിട്ട് കഴിക്കും) കഴിക്കുകയും ചെയ്യുന്ന രീതി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -