Lunge Jump - വ്യായാമം എങ്ങനെ ചെയ്യാം

Lunge Jump - എങ്ങനെ ചെയ്യാം

Lunge Jump - വ്യായാമം എങ്ങനെ ചെയ്യാം

Lunges Jump ചെയ്യുമ്പോൾ - സാധാരണ lunge, Alternate lunge എന്നിവയിൽ നിന്ന് വ്യത്യസ്ഥമായി ചാടിയാണ് അടുത്ത കാലിലേക്ക് മാറുന്നത്.

ലാൻ്റ് ചെയ്യുന്ന സമയത്ത് ബാലൻസ് പോകാതെ ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ lunge, Alternate lunge എന്നിവ ചെയ്ത് പരിചയമായതിനുശേഷം ട്രൈ ചെയ്യുന്നതാണ് നല്ലത്.

Quad, Hamstrings, Buttocks, Calf, Lower back മസിലുകൾ പ്രവർത്തിക്കുന്നതിനൊപ്പം, നല്ല കാർഡിയോ കൂടിയാണീ വ്യായാമം.

Lunge Jump - എങ്ങനെ ചെയ്യാം



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -