Lunges - എങ്ങനെ ചെയ്യാം.

Lunges - എങ്ങനെ ചെയ്യാം.

Lunges - എങ്ങനെ ചെയ്യാം.

ഈ വ്യായാമത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ രീതിയാണിത്.

അങ്ങനെ പറയാൻ കാരണം ഇതിൻ്റെ മറ്റൊരു തരങ്ങളായ Alternate lunges, Lunge jump എന്നിവയാണ് ആണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

Lunge മാത്രമായി ചെയ്യുമ്പോൾ മുന്നിലേക്ക് ഇടതുകാലോ വലതുകാലോ ഏതെങ്കിലും ഒന്ന് മാത്രമാണ് മുന്നിലേക്ക് വക്കുക.

അതിൻ്റെ കുറേ റെപ്പറ്റീഷൻ ചെയ്യ്തതിനുശേഷം അടുത്ത കാൽ ഉപയോഗിക്കും.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -